എതിര്‍ ടീമിനോട് ഒരു കാരുണ്യവും കാട്ടാത്തവരാണ് ഓസീസ് മീഡിയ, പക്ഷെ ഇക്കാര്യമറിയുമ്പോള്‍ ഞെട്ടും

Image 3
Uncategorized

പ്രണം കൃഷ്ണ

സ്മിത്തിനെയും വാര്‍ണറെയും, സ്റ്റാര്‍ക്കിനെയും പോലെയുള്ള സൂപ്പര്‍സ്റ്റാറുകള്‍ ഓസ്‌ട്രേലിയയില്‍ തന്നെ ഉണ്ടായിട്ടും തങ്ങളുടെ നാട്ടില്‍ നടക്കുന്നൊരു സീരീസില്‍ പോലും ചാനല്‍ 7നെയും, ഫോക്‌സ് സ്‌പോര്‍ട്‌സിനെയും പോലുള്ള ബ്രോഡ്കാസ്റ്റര്‍സ് അത്രയും മാര്‍ക്കറ്റിങനായി ആശ്രയിക്കുന്നത് കോഹ്ലി എന്ന ബ്രാന്‍ഡിനെയാണ് എന്നറിയുമ്പോള്‍ ഉള്ള ആ ഫീലുണ്ടല്ലോ..

എതിര്‍ ടീം കളിക്കാരോട് ഹാര്‍ശ് ആയി പെരുമാറുന്ന കൂട്ടര്‍ എന്ന് പേരുള്ളവരാണ് ഓസ്‌ട്രേലിയന്‍ മീഡിയ, ഈ കോഹ്ലി പോലും അതിന് പാത്രം ആയതാണ് താനും.

You can troll him or hate him but can’t ignore THE PLAYER, THE BRAND ‘VK’

‘Football superstars Lionel Messi and Cristiano Ronaldo and basketball icon LeBron James are the only international athletes on earth with a bigger marketing and oscial media footprint than ‘King Kohli’, a report in The Australian newspaper said.

INDIAN CAPTAIN

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്