അര്‍ഷദീപും, സക്കറിയായും, ഇരു ടീമിലും തല ഉയര്‍ത്തി നിന്ന രണ്ടു യുവ ഇടങ്കയ്യന്മാര്‍

Image 3
CricketIPL

അമല്‍ കൃഷ്ണന്‍

ബാറ്റ്‌സ്മാന്മാര്‍ അഴിഞ്ഞാടിയ പിച്ചില്‍ രണ്ടു ടീമിലേയും ഇന്റര്‍നാഷണല്‍ ബോളഴ്‌സിനെ വരെ പഞ്ഞിക്കിട്ടപ്പോ ഇരു ടീമിലും തല ഉയര്‍ത്തി നിന്ന രണ്ടു യുവ ഇടങ്കയ്യന്മാര്‍.

100ലേക്ക് കുതിച്ച രാഹുലിനെ വീഴ്ത്തി നിര്‍ണ്ണായകമായ അവസാന ഓവറില്‍ വെറും 5 റണ്‍സ് വഴങ്ങി പഞ്ചാബിന്റെ സ്‌ക്കോര്‍ 222ല്‍ ഒതുക്കിയ 23 വയസ്സുകാരന്‍ ചേതന്‍ സക്കറിയായും സെഞ്ച്വറി കടന്ന് ടീമിനെ ഒറ്റയ്ക്ക് ജയിപ്പിക്കാന്‍ വന്ന സഞ്ജുവിന്റെ മുന്നില്‍ വഴിമുടക്കി അവസാന ഓവര്‍ പിടിച്ച 22കാരന്‍ അര്‍ഷദീപും.

Future is bright.

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്