കരിയറിന്റെ പീക്കില്‍ ഒരു പടിയറക്കം, അനുഭവിച്ചത് സഹിക്കുന്നതിലും അപ്പുറമുളള കാര്യങ്ങള്‍

ഏആര്‍സി ദാസ്

രണ്ട് മാസം മുന്‍പ് ഒരു ഇന്നിങ്‌സില്‍ 199 റണ്‍സ് അടിച്ച കളിക്കാരന്‍ ആണ് ഇന്ന് വിരമിച്ചു എന്ന് കേള്‍ക്കുന്നത്. ഫോം ഇല്ലായ്മ ആണ് ഈ തീരുമാനത്തിന് പിന്നില്‍ എന്ന് കരുതുന്നില്ല

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലെ റേസിസത്തിനെ കുറച്ചു ഫാഫ് ഡുപ്ലെസിസ് കുറച്ചു നാള്‍ മുന്‍പ് പറഞ്ഞത് ഈ അവസരത്തില്‍ ഓര്‍ക്കുന്നു

‘we are surrounded by many injustice in our country that require urgent attention and action to fix them”

Career ന്റെ പീക്കില്‍ തന്നെ ഡി വില്ലേഴ്സ് കളി നിര്‍ത്തി പോയതിനും വേറെ കാരണം തിരക്കേണ്ടത് ഇല്ല.അടുത്ത കാലത്ത് ഉള്ള സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റിന്റെ പതനത്തിന്റെ ഒരു വല്യ കാരണം ഈ blatant racism ആണ്

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like