ന്യൂബോൾ സ്വിങ്ങും ഡെത്ത് ഓവർ യോർക്കറും മാത്രമല്ല ഇനി അർഷ്ദീപ് സിങ് 🇮🇳
ന്യൂബോൾ സ്വിങ്ങും ഡെത്ത് ഓവർ യോർക്കറും മാത്രമല്ല ഇനി അർഷ്ദീപ് സിങ് 🇮🇳
ന്യൂബോൾ സ്വിങ്ങും ഡെത്ത് ഓവർ യോർക്കറും മാത്രമല്ല ഇനി അർഷ്ദീപ് സിങ് 🇮🇳
ന്യൂസിലൻഡിലെ ബൗൺസുള്ള പിച്ചുകളിൽ പേസർമാർ നേടിയ 57 വിക്കറ്റിൽ 31-ഉം ഷോർട്ട് ബോളിൽ. അർഷ്ദീപ് എറിഞ്ഞതിൽ 47.30% ഷോർട്ട് / ഷോർട്ട് ഓഫ് ഗുഡ് ലെങ്ത്, ജാമിസണിനേക്കാളും ഡഫിയേക്കാളും കൂടുതൽ. ആ ലെങ്ത്തിൽ ബാറ്റർമാരുടെ കൺട്രോൾ വെറും 60%.
ഈഡൻ പാർക്കിൽ 4/70, ബേ ഓവലിൽ 10-2-30-3. വിൽ യങ്ങിനെ വീഴ്ത്തിയ ബൗൺസർ, കെല്ലിയെയും ക്ലാർക്കിനെയും വീഴ്ത്തിയ വോബിൾ സീം. പിച്ച് മാപ്പും ടാക്ടിക്കൽ ബോർഡും റീലിൽ.
ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ഇന്ത്യക്കായി ഏറ്റവും കൂടുതൽ ഏകദിനം (14), 24 വിക്കറ്റ്, മികച്ച ശരാശരി 25.16.
ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ ന്യൂബോൾ പങ്കാളി അർഷ്ദീപ് ആകണോ? കമന്റ് ചെയ്യൂ 👇