അവസാന പന്തിൽ ഫോർ അടിച്ച് ഇന്ത്യക്ക് അണ്ടർ 19 ഏഷ്യാ കപ്പ് നേടിക്കൊടുത്ത 18-കാരൻ, മോഹിത് ഉൽവ 🇮🇳
അവസാന പന്തിൽ ഫോർ അടിച്ച് ഇന്ത്യക്ക് അണ്ടർ 19 ഏഷ്യാ കപ്പ് നേടിക്കൊടുത്ത 18-കാരൻ, മോഹിത് ഉൽവ 🇮🇳
അവസാന പന്തിൽ ഫോർ അടിച്ച് ഇന്ത്യക്ക് അണ്ടർ 19 ഏഷ്യാ കപ്പ് നേടിക്കൊടുത്ത 18-കാരൻ, മോഹിത് ഉൽവ 🇮🇳
10-ാം നമ്പറിൽ ഇറങ്ങി 26 പന്തിൽ 49*. പക്ഷേ ഇത് വെറുമൊരു ഫ്ലൂക്കല്ല. രണ്ട് മാസം മുൻപ് രാജ്കോട്ടിൽ ഓസ്ട്രേലിയക്കെതിരെ ഇതേ 10-ാം നമ്പറിൽ 84 പന്തിൽ 92 നേടിയ താരമാണ്.
ഗ്രാമത്തിലെ ടെന്നീസ് ബോൾ ക്രിക്കറ്റിൽ നിന്ന് ജാംനഗറിലെ ക്രിക്കറ്റ് ബംഗ്ലാവിലേക്ക്. ജഡേജയെ വളർത്തിയ കോച്ച് മഹേന്ദ്രസിങ് ചൗഹാന്റെ കീഴിൽ ഓഫ് സ്പിന്നറിൽ നിന്ന് പേസ് ബൗളറായി. ആർപിഎഫ് ജീവനക്കാരന്റെ മകന്റെ കഥ.
പത്താം നമ്പറിൽ ഇനിയും ഒളിപ്പിക്കേണ്ട താരമാണോ മോഹിത് ഉൽവ? നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യൂ 👇